തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിനുകളുടെ കുറവും സമയത്തിന്റെ അസൗകര്യവുമാണ് സ്വകാര്യ ബസ് ലോബികള്‍ തഴച്ചു വളരാനുള്ള പ്രധാന കാരണം. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ വന്‍ സ്വാധീനമാണ് ഇതിനായി സ്വകാര്യ ബസ് ലോബികള്‍ ചെലുത്തുന്നത്