തിരുവനന്തപുരം/തൃശ്ശര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി. വിദ്യാര്‍ഥിനിക്ക് അപകടകരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.