കൊല്ലം: ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടത്തി. മൃതദേഹ രാസപരിശോധനയിലാണ് കണ്ടെത്തിയത്. ഉത്രയുടെ ആന്തരികാവയവങ്ങളില്‍ സിട്രസിൻ മരുന്നിന്റെ അംശവും കണ്ടെത്തി. സൂരജിന്റെ മൊഴി ബലപ്പെടുത്തുന്നതാണ് രാസപരിശോധന ഫലം. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.