അട്ടപ്പാടി: അട്ടപ്പാടിയിലും ആയുധമേന്തിയ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതായി സൂചന. മൂന്നു സ്ത്രീകള്‍ അടക്കം ഏഴംഗ സംഘമാണ് അഗളി പഞ്ചായത്തിലെ മേലെ കരുവാര ഊരില്‍ എത്തിയത്. എന്നാല്‍ മാവോയിസ്റ്റുകള്‍ എത്തിയിട്ടില്ല എന്ന നിലപാടിലാണ് അഗളി പോലീസ്.