സുരേന്ദ്രനെതിരായ കേസിൽ പൂർണമായി സഹകരിക്കുമെന്ന് പ്രസീത അഴീക്കോട്. പുതിയ തെളിവുകൾ അന്വേഷണസംഘത്തിന് നൽകും. പണം നൽകി നേതാക്കളേയും വോട്ടും വിലയ്ക്ക് വാങ്ങുന്ന രീതി തുറന്നുകാട്ടപ്പെടണമെന്നും പ്രസീത പറഞ്ഞു.