ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുറൻസ് തുക ലഭിക്കാതെ കുട്ടനാട്ടിലെ കർഷകർ. മട വീഴ്ചയിൽ വെളളംകയറി നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക ലഭിക്കാതെ കുട്ടനാട്ടിലെ കർഷകർ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിതരായത്.