പ്രതിസന്ധികളെ അവസരമാക്കി മാറ്റിയ ശീലമാണ് തനിക്കുള്ളതെന്ന് നിയുക്ത കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി. കെ.ടി.ഡി.സി.യെ സാധാരണക്കാരന് കൂടി പ്രാപ്യമാക്കുന്നതിനാണ് പ്രഥമ പരിഗണന എന്നും അദ്ദേഹം പറഞ്ഞു.