റോഡുകള്‍ പൊട്ടിപൊളിഞ്ഞു; കൊച്ചി നഗരത്തിന്റെ പരിസരങ്ങളില്‍ വന്‍ ഗതാഗതകുരുക്ക്

കൊച്ചി: റോഡുകള്‍ പൊട്ടിപൊളിഞ്ഞതോടെ കൊച്ചി നഗരത്തിന്റെ പരിസരങ്ങളില്‍ വന്‍ ഗതാഗത കുരുക്ക്. ഗതാഗത കുരുക്കില്‍ പെട്ട് തൃപ്പൂണിത്തുറയും വൈറ്റിലയും കുണ്ടന്നൂരും വലയുകയാണ്. നടുവൊടിക്കുന്ന യാത്രയ്ക്കൊപ്പം മണിക്കൂറുകളോളമുള്ള ഗതാഗത കുരുക്കും ജനങ്ങളെ ഇപ്പോള്‍ വലയ്ക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented