കൊല്ലത്ത് പിസി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കെട്ടിയിറക്കരുതെന്നും ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണം എന്നും പോസ്റ്ററുകളില്‍ പറയുന്നു. ബിന്ദു കൃഷ്ണയെ അനുകൂലിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍.