പട്ടാമ്പി സീറ്റ് തര്‍ക്കത്തില്‍ ലീഗിനെതിരെ പോസ്റ്റര്‍. ലീഗിന്റെ ദുര്‍വാശി അവസാനിപ്പിക്കുക എന്ന് പോസ്റ്ററില്‍. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍.