സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നടുമുറ്റത്ത് ഏകനായി നിന്ന് പോപ്പിന്റെ വെള്ളിയാഴ്ച പ്രാര്‍ഥന. കൊറോണയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമൊഴിഞ്ഞ ചത്വരത്തിലെ ഏകാംഗ പ്രാര്‍ഥന, വത്തിക്കാന്റെ ചരിത്രം ഇന്നോളം കണ്ടിട്ടില്ലാത്ത കാഴ്ചയായിരുന്നു.