അരൂരില്‍ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സി.പി.എം
October 25, 2019, 06:43 PM IST
മന്ത്രി ജി.സുധാകരന്റെ പൂതനാ പരാമര്‍ശം അരൂരില്‍ തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. റോഡ് സമരത്തിന്റെ പേരില്‍ ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്തത് അനവസരത്തിലായെന്നും വിലയിരുത്തലുണ്ട്.