പത്തനംതിട്ട  ജില്ലാ പട്ടയമേള വേദിയിലേയ്ക്ക് പൊന്തമ്പുഴ സമര സമിതിയുടെ പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ച് പോലീസ് തടഞ്ഞു. പട്ടയം കിട്ടാത്തതിനെ തുടര്‍ന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ റവന്യുമന്ത്രി പങ്കെടുക്കുന്ന പട്ടയമേള വേദിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്‌