കര്‍പ്പൂര പ്രിയന് കര്‍പ്പൂരാഴി അര്‍പ്പിച്ച് പോലീസുകാര്‍

സന്നിധാനം: കര്‍പ്പൂര പ്രിയനായ അയ്യപ്പന് കര്‍പ്പൂരാഴി അര്‍പ്പിച്ച് ശബരിമലയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍. ദീപാരാധനയോടനുബന്ധിച്ചു നടന്ന കര്‍പ്പൂരാഴിക്ക് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ സാക്ഷികളായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented