ടൈപ്പിംഗ് പിഴവെന്ന് തിരുത്ത്: ഊരാളുങ്കലിന് നല്‍കിയ വിവാദ ഉത്തരവ് പോലീസ് മേധാവി പിന്‍വലിച്ചു

ടൈപ്പിംഗില്‍ പിഴവ് പറ്റിയെന്ന് തിരുത്ത്: ഊരാളുങ്കലിന് നല്‍കിയ വിവാദ ഉത്തരവ് പോലീസ് മേധാവി പിന്‍വലിച്ചു

കൊച്ചി: ഊരാളുങ്കലിന് സംസ്ഥാന പോലീസിന്റെ ക്രൈംഡാറ്റാ റെക്കോര്‍ഡ് അടക്കം പരിശോധിക്കാന്‍ അനുമതി നല്‍കിയെന്ന് ആരോപിക്കപ്പെട്ട ഉത്തരവ് പോലീസ് മേധാവി പിന്‍വലിച്ചു. പുതിയ ഉത്തരവ് പ്രകാരം ക്രൈംഡാറ്റ റെക്കോര്‍ഡിലേക്ക് ഊരാളുങ്കലിന് പ്രവേശിക്കാന്‍ കഴിയില്ല. ആദ്യ ഉത്തരവ് തയ്യാറാക്കിയതില്‍ ടൈപ്പിംഗ് പിഴവ് പറ്റിയെന്നും ഇത് തിരുത്തിയെന്നും ഡി.ജി.പി ഹൈക്കോടതിയെ അറിയിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented