കാസര്‍ക്കോട്ട് പശുവിന് നല്‍കാന്‍ പുല്ലരിയാന്‍ പോയ കര്‍ഷകന് പോലീസ് 2000 രൂപ പിഴയിട്ടു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരിലാണ് അമ്പലത്തറ പോലീസ് പിഴയിട്ടത്‌