തിരുവനന്തപുരത്ത് വഴിയരികില്‍ വില്‍പ്പനയ്ക്ക് വെച്ച മീന്‍ പോലീസ് വലിച്ചെറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശി മേരി വര്‍ഗീസ് വില്‍പ്പനയ്ക്ക് വെച്ച മീനാണ് പോലീസ് വലിച്ചെറിഞ്ഞത്.