പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിലെത്തിയാണ് കുത്തിവെയ്പ് എടുത്തത്. മാർച്ച് ഒന്നിനാണ് കോവാക്സിന്റെ ആദ്യ ഡോസ് എടുത്തത്.