വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. ആയിരം കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഒരു ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ 200 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും.