വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി

വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ ചന്ദ്രോദയ ക്യാമ്പസില്‍ അക്ഷയ പാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം 
അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആഹാരം വിളമ്പിക്കൊടുത്തത്. സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബംഗളൂരു ആസ്ഥാനമായുള്ള സന്നദ്ധസംഘടനയാണ് അക്ഷയപാത്ര.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented