കേരള സന്ദര്‍ശനത്തിനിടെ പദ്മനാഭ സ്വാമി ക്ഷേത്രനവീകരണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഉദ്ഘാടനവും നടത്താന്‍ ആലോചന. കേന്ദ്ര സര്‍ക്കാര്‍ 90 കോടി രൂപ ചെലവഴിക്കുന്ന സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നത് കേന്ദ്ര ടൂറിസം മന്ത്രാലയമാണ്. പദ്ധതിയിലെ 78 ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഇതിനിടെ ഉദ്ഘാടനം നടത്താനുള്ള നീക്കം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.