കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരും പെഗാസസും തമ്മിൽ ബന്ധപ്പെടുത്താനൊന്നുമില്ലെന്ന് നരേന്ദ്രമോദി. പ്രതിപക്ഷം നിരുത്തരവാദപരമായി പെരുമാറുകയാണ്. കോവിഡിൽ രാഷ്ട്രീയം പാടില്ലെന്നും മോദി പറഞ്ഞു. പാർലമെന്ററി യോ​ഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.