സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഏഴ് പാപങ്ങള്‍ ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരഭിമാനവും അഹങ്കാരവുമാണ് അവര്‍ ചെയ്തതില്‍ ഏറ്റവും വലിയ പാപമെന്നും മോദി. ഇരുവരും ചേര്‍ന്ന് എല്ലാ മേഖലയും കൊള്ളയടിക്കുന്നു. ഇവരെ കേരളത്തിന് അതുകൊണ്ട് വേണ്ടാതായെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.