പ്ലാസ്റ്റിക് റെയ്ഡുമായി കോഴിക്കോട് കോര്‍പ്പറേഷന്‍: നിരവധി പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു

 
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം വന്ന ശേഷം ഇത് കടകളില്‍ നിന്ന് ഒഴിവാക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് പ്ലാസ്റ്റിക് റെയ്ഡുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ അധികാരികള്‍ രംഗത്തെത്തിയത്. മൂന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിരോധനത്തിന് ശേഷവും കടകളില്‍ സൂക്ഷിച്ച നിരവധി പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented