കോവിഡ്പ്രതിരോധത്തില്‍ നിര്‍ണായക ചുവടു വെയ്പ്പാകുന്ന പ്ലാസ്മ തെറാപ്പിക്ക് കേരളത്തിന് ഐ.സി.എം.ആറിന്റെ അനുമതിയായി.

ലോകത്ത്  വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് പ്ലാസ്മ തെറാപ്പിക്ക് അനുമതിയുള്ളത്. കൊറോണയെ ചെറുക്കാന്‍ വൈകാതെ ക്യൂബന്‍ മാന്ത്രിക മരുന്നും ഇന്ത്യന്‍ വിപണിയിലെത്തും. ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.അനൂപ് കുമാര്‍ പറയാനുള്ളത് കേള്‍ക്കാം.