കാസര്‍കോട് ആലംപാടിയില്‍ ചെടികളെ സ്നേഹിക്കുന്ന ഒരാളുണ്ട്. ആ വീടിനകത്തും പുറത്തും നിറയെ ചെടികളാണ്. 20 കൊല്ലമായി റഷീല ഇവയെ പരിചരിക്കുകയാണ്. റഷീലയുടെ ചെടികളോടുള്ള സ്നേഹത്തെക്കുറിച്ച് അറിയാം.