പി.കെ ശശി പാര്‍ട്ടി പരിപാടികളില്‍ സജീവം; സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം പ്രതിസന്ധിയില്‍

പാലക്കാട്: പി.കെ ശശി എം.എല്‍.എയെ സംരക്ഷിക്കുന്ന സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം വീണ്ടും പ്രതിസന്ധിയില്‍. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയ വാര്‍ത്ത പുറത്തു വരുമ്പോള്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുകയാണ് പി.കെ ശശി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented