തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്ത മുസ്ലീം ലീഗ് ഭാരവാഹിയോഗത്തിൽ നേതൃമാറ്റം വേണമെന്ന് ആവശ്യം. പി.എം.എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തിരിച്ചടിച്ചുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.