കെ.ടി ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങളെ ഇഡി ചോദ്യം ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രികയിലെ ഇടപാടുകളിൽ തങ്ങൾ ഭാ​ഗമല്ല, മകന്റെ എൻആർഐ അക്കൗണ്ടല്ല എൻആർഇ അക്കൗണ്ടാണെന്നും അത് നിയമപരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.