നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ബിജെപിയെ പറ്റി ഉയരുന്ന ആക്ഷേപങ്ങളോടും വാര്‍ത്തകളോടും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമമായി സംസാരിക്കുന്നു.