ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധി സ്വാഗതം ചെയ്യുന്നുവെന്നും ഉടൻ നടപ്പാക്കണമെന്നും പി.ജെ ജോസഫ്. കൂടുതൽ പഠനങ്ങൾ പിന്നീടാക്കാമെന്നും ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.