കണ്ണൂര്‍: വിവാദങ്ങളുടെ ഗുണം പാര്‍ട്ടി ശത്രുക്കള്‍ക്കാണെന്നും തന്നെ സ്നേഹിക്കുന്നവര്‍ സജീവമാകണമെന്നും ജയരാജന്റെ പേരില്‍ പി ജെ ആര്‍മിയില്‍ പോസ്റ്റ്. പി ജെ അനുയായികളുടെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി .