പി.ജയരാജനെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റുകൾക്കും പോസ്റ്ററുകൾക്കും  പിന്നിൽ അദ്ദേഹത്തിന് ബന്ധമില്ലെന്ന് സി.പി.എം നിയോ​ഗിച്ച് അന്വേഷണ കമ്മീഷൻ കണ്ടെത്തി.

ഇതിന് പിന്നിൽ സംഘപരിവാർ വിട്ട് സി.പി.എമ്മിൽ ചേക്കേറിയ അമ്പാടി മുക്ക് സഖാക്കളാണെന്നാണ് കണ്ടെത്തിയത്.