പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ക്ഷേത്രത്തിനു മുന്നില്‍ ഫ്ലക്സ്. മലപ്പുറം വളാഞ്ചേരി പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് വിവാദമായതോടെ തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റി.