കോവി‍ഡിനെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാംതരം​ഗത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നില്ല, എന്നാൽ നിയന്ത്രണങ്ങൾ കർക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.