ശബരിമല വിഷയത്തില്‍ നരേന്ദ്ര മോദിയുടെ ചൂണ്ടയില്‍ കൊത്താതെ മുഖ്യമന്ത്രി. നേമത്തെ ബിജെപി കോണ്‍ഗ്രസ് ബന്ധം ആവര്‍ത്തിച്ച് രാഷ്ട്രീയ വിഷയങ്ങളില്‍ തന്നെ ഊന്നിയുള്ള പ്രതിരോധത്തിനാണ് പിണറായി മുതിര്‍ന്നത്.