ചലച്ചിത്ര താരം മോഹന്‍ലാലിന്റെ ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ജന്മദിനത്തിൽ മാതാപിതാക്കളുടെ പേരിലുള്ള ട്രസ്റ്റിന്റെ വകയായി ആശുപത്രികൾക്ക് 200 കിടക്ക ദാനം ചെയ്തതായി നടൻ അറിയിച്ചു.