പതിനഞ്ചാം നിയമസഭയുടെ ആദ്യ നയപ്രഖ്യാപനം ഇന്ന്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്കും സാമ്പത്തിക ഉത്തേജനത്തിനും ഊന്നല്‍ നല്‍കിയാവും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.