ഇന്നും പെട്രോള്‍ വിലകൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപയും ഡീസലിന് 89.77 രൂപയുമായി.