ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മൂന്ന് രൂപ വീതം ആണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍  ക്രൂഡോയില്‍ വില എക്കാലത്തെയും കുറഞ്ഞ നിരക്കിലാണ്.