കൊച്ചി: തുടര്‍ച്ചയായ ഒമ്പതാം ദിവസം രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 48 പൈസയും ഡീസലിന് 59 പൈസയും കൂടി.