കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 74.15 പൈസയും ഡീസലിന് 68.38 പൈസയുമാണ് വില.