മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയോട് കൊടുംക്രൂരത. ബൈക്കിന് പിറക്കില്‍ നായയെ മൂന്ന് കിലോമീറ്ററോളം കെട്ടിവലിച്ചു. നാട്ടുകാര്‍ ഇടപ്പെട്ടാണ് തടഞ്ഞത്.