സ്വന്തമായി യൂട്യൂബ് ചാനലുള്ള ഒരു വളര്‍ത്തുനായയുണ്ട് കൊല്ലത്ത്. ഓയൂരിലെ ദിലീപിന്റെ വളര്‍ത്തുനായ ചോട്ടുവിന്റെ പേരിലാണ് ആ യൂട്യൂബ് ചാനല്‍. സോഷ്യല്‍ മീഡിയയില്‍ താരമായ ചോട്ടുവിന്റെ വിശേഷങ്ങളിലേക്ക്