കൊടും വരള്‍ച്ചയുടെ സൂചന നല്‍കി പെരിയാര്‍

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അണക്കെട്ട് നിറഞ്ഞൊഴുകി പ്രളയജലത്താല്‍ സമൃദ്ധമായിരുന്നു പെരിയാറിന്റെ തീരം. പ്രളയശേഷം കൊടും വരള്‍ച്ചയുടെ വലിയ സൂചനകളാണ് പെരിയാര്‍ നല്‍കുന്നത്. വേനല്‍കാലത്തും സജീവമായിരുന്ന കിണറുകള്‍ പലതും മണല്‍ വന്ന് മൂടി കഴിഞ്ഞു. ഉറവകളും ഇല്ലാതാവുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented