കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് യുഎഇലേക്ക് മടങ്ങാന്‍ അനുമതി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് യാത്രാനുമതി ഉള്ളത്. ദുബായില്‍ താമസ വിസ ഉള്ളവര്‍ക്ക് മാത്രമാണ് ഈ ഇളവ്.