തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ ലോക്ക്ഡൗണ്‍ ദിനത്തിലും നിരവധി പേരാണ് നിരത്തുകളിലേക്ക് എത്തിയത്. അത്യാവശ്യം ഇല്ലാത്തവരെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു. നാളെ മുതല്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.