പ്രളയ ഭീതിയില്‍ വഞ്ചികള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക്. പുഴയോരത്ത് താമസിക്കാത്തവര്‍ പോലും ഫൈബര്‍ വഞ്ചികള്‍ വാങ്ങുകയാണ്. ഇനിയുമൊരു പ്രളയമുണ്ടായാല്‍ സ്വയം രക്ഷയെ കരുതിയാണ് വള്ളങ്ങള്‍ വാങ്ങുന്നത്.