ജനങ്ങൾക്ക് ചോദ്യങ്ങളല്ല ഉത്തരങ്ങളാണ് വേണ്ടതെന്ന് ഉമ്മൻ ചാണ്ടി. സ്വർണക്കടത്ത് സംബന്ധിച്ച അമിത് ഷായുടേയും പിണറായിയുടേയും ചോദ്യങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങൾ ആ​ഗ്രഹിക്കുന്നത് ചോദ്യങ്ങൾക്ക് ഉത്തരവും ചോദ്യങ്ങളിൽ ഉന്നയിച്ച കുറ്റങ്ങൾക്ക് നടപടിയുമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.