പെഗാസസിൽ പുതിയ വെളിപ്പെടുത്തൽ. ജസ്റ്റിസ് അരുൺ മിശ്രയുടെ ഫോൺ നമ്പറും പട്ടികയിൽ .സുപ്രീം കോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ നമ്പരും ചോർത്തിയതായി സംശയം. ക്രിസ്റ്റ്യൻ മിഷേലിന്റെ അഭിഭാഷകൻ മലയാളിയായ ആൽജോ പി ജോസഫിന്റെ ഫോൺ നമ്പറും പട്ടികയിൽ.